pravasi malayali radio icône

1.0 by Alphalux


Sep 15, 2018

À propos de pravasi malayali radio

Pravasimalayalam un ami loin de la radio nilkkunnavarkkennum atuttunilkkunna

മനസ്സുകൊണ്ടും വപുസ്സുകൊണ്ടും കാതങ്ങൾക്കപ്പുറം അകന്നുനിന്ന്, ജീവിതം അടുപ്പിക്കുവാൻ പാടുപെടുന്നവന്റെ ജീവിതാവസ്ഥയാണ് പ്രവാസം ..... അതെ പ്രവാസിയെന്നും അകലെയാണ് .

അവനു സ്വപ്നങ്ങളുണ്ട് ,ദുഖങ്ങളുണ്ട് , കൊച്ചുകൊച്ചു സന്തോഷങ്ങളുണ്ട് , പലപ്പോഴും പ്രതികരിക്കാൻ പറ്റാതെ സ്വജീവിതത്തിലെ ജനാധിപത്യങ്ങളെ സ്വയം കഴുത്തുഞെരിച്ചു കൊല്ലേണ്ട നിസ്സഹായാവസ്ഥയുണ്ട് , ഇതൊക്കെയാണ് പ്രവാസം ....അവന്റെ ദുഖങ്ങളിൽ സാന്ത്വനിപ്പിക്കുവാൻ , സന്തോഷങ്ങളെ നെഞ്ചേറ്റി ലാളിക്കുവാൻ , സ്വപ്നങ്ങൾക്ക് നിറംപകരുവാൻ , അവന്റെ പ്രതികരണങ്ങൾ ഏറ്റുപറയുവാൻ ..കണ്ണും കാതും നാവുമുള്ള ഒരു സുഹൃത്ത് ,....പ്രവാസി മലയാളം റേഡിയോ എന്ന പുതിയ സംരംഭം സാർത്ഥകമാകുന്നത് ഇവിടെയാണ് ,

വാർത്ത , വിനോദം , വിജ്ഞാനം , പ്രതികരണം എന്നീ മാധ്യമധർമ്മങ്ങൾ ഏറ്റെടുത്തു തന്നെയാണ് പ്രവാസി മലയാളം റേഡിയോ ശ്രോതാക്കളിലേക്കു എത്തുന്നത് സത്യസന്ധമായ , ആരെയും വേദനിപ്പിക്കാത്ത , സന്തോഷിപ്പിക്കുന്ന , ശുഭചിന്തകൾ പങ്കുവെക്കുന്ന ഒരു ശബ്ദലോകം അതാണ് പ്രവാസിമലയാളം റേഡിയോ , അകന്നു നിൽക്കുന്നവർക്കെന്നും അടുത്തുനിൽക്കുന്ന സുഹൃത്തായി പ്രവാസിമലയാളം റേഡിയോ ഒപ്പമുണ്ടാകും ..........ഉറപ്പ് .....

Quoi de neuf dans la dernière version 1.0

Last updated on Sep 15, 2018

Screen On - Enabled
Bug Fix

Chargement de la traduction...

Informations Application supplémentaires

Dernière version

Demande pravasi malayali radio mise à jour 1.0

Telechargé par

احمد العراقي

Nécessite Android

Android 4.0+

Available on

Télécharger pravasi malayali radio sur Google Play

Voir plus

pravasi malayali radio Captures d'écran

Charegement du commentaire...
Langues
Recherche en cours...
Abonnez-vous à APKPure
Soyez le premier à avoir accès à la sortie précoce, aux nouvelles et aux guides des meilleurs jeux et applications Android.
Non merci
S'inscrire
Abonné avec succès!
Vous êtes maintenant souscrit à APKPure.
Abonnez-vous à APKPure
Soyez le premier à avoir accès à la sortie précoce, aux nouvelles et aux guides des meilleurs jeux et applications Android.
Non merci
S'inscrire
Succès!
Vous êtes maintenant souscrit à notre newsletter.